Skip to main content

അറിയിപ്പ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 60 വയസ് പൂര്‍ത്തിയാക്കിയതിനുശേഷം അതിവര്‍ഷാനുകൂല്യത്തിന് 2017വരെ അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ അതിവര്‍ഷാനുകൂല്യം ഒന്നും കൈപ്പറ്റാത്തവര്‍ കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസില്‍ അപേക്ഷനല്‍കിയപ്പോള്‍ ലഭിച്ച കൈപ്പറ്റ് രസീതിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ആധാറിന്റെ പകര്‍പ്പ് അംഗങ്ങളുടെ ഫോണ്‍നമ്പര്‍ എന്നിവ ക്ഷേമനിധി ബോര്‍ഡിന്റെ് ജില്ലാഓഫീസില്‍ എത്തിക്കണം. ഫോണ്‍ .0474 2766843, 2950183, 9746822396, 7025491386.

date