Skip to main content
ഫോട്ടോ (4) : സനല്‍കുമാര്‍ 

കാണ്‍മാനില്ല

    ഫോട്ടായില്‍ കാണുന്ന സനല്‍കുമാര്‍ (60), ശ്രീലകം , വാക്കാട്കളം, വടവന്നൂര്‍ നവംബര്‍ 21 വൈകീട്ട് 4.30ന് വീട്ടില്‍ നിന്ന് ഇറങ്ങി പോയതിന് ശേഷം തിരിച്ച് വന്നിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. 
 

date