Skip to main content

ഭരണാനുമതി ലഭിച്ചു

നിലമേല്‍ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ നെട്ടയം കോളനി റോഡ് കോണ്‍ക്രിറ്റിങ്ങിന് എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കാന്‍ ഭരണാനുമതി ലഭിച്ചു.

date