Post Category
ഇ-ടെന്‍ഡര്‍
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വിര്‍ച്വല്‍ കോണ്‍ഫറന്‍സ് ഹാള്‍ സജ്ജമാക്കല്‍ പ്രവൃത്തിയുടെ റീ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. www.lsg.kerala.gov.in www.etenders.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി ജനുവരി 11. ഫോണ്‍ 0474 2593260, 2592232.
date
- Log in to post comments