Post Category
സിറ്റിങ് മാറ്റിവെച്ചു
ജനുവരി അഞ്ച്, ആറ് തീയതികളില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിങ് മാറ്റിവെച്ചു.
date
- Log in to post comments