Skip to main content

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിലേക്കാവശ്യമായ ഡയാലിസിസ് റീ ഏജന്റ് ആന്‍ഡ് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 70,000 രൂപ. ടെന്‍ഡര്‍ ജനുവരി 27 ന് വൈകിട്ട് ആറ് വരെ നല്‍കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327.

 

date