Skip to main content

പദ്ധതിപുരോഗതി അവലോകന യോഗം ജനുവരി എട്ടിന്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കൊല്ലം കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാദേശിക സാമ്പത്തിക വികസന പദ്ധതിപ്രകാരമുള്ള വിവിധ പദ്ധതികളുടെ പുരോഗതി അവലോകനവും സംരംഭകത്വ വികസനപദ്ധതികളുടെ വിശദീകരണവും ജനുവരി എട്ട് രാവിലെ 9.45 മുതല്‍ കൊല്ലം കെ എസ് എസ് ഐ എ ഹാളില്‍ നടത്തും.

date