Skip to main content

ലേലം

സിറ്റി പൊലിസ് ആസ്ഥാനത്ത് ജനുവരി 19 രാവിലെ 11ന് തേക്കുമരം ലേലം ചെയ്യും. ‘പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക മരം ലേലത്തില്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍’ എന്ന് രേഖപ്പെടുത്തിയ ദര്‍ഘാസ് ജനുവരി 18 വൈകിട്ട് അഞ്ചിനകം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ സമര്‍പിക്കാം.

സിറ്റി പോലീസ് മന്ദിരത്തിനടുത്ത് നില്‍ക്കുന്ന ബദാം മരം ജനുവരി 20 രാവിലെ 11 മണിക്ക് ജില്ലാ പോലീസ് ഓഫീസ് പരിസരത്ത് ലേലം നടത്തും ‘പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക മരം ലേലത്തില്‍ വാങ്ങുന്നതിനുള്ള ടെന്‍ഡര്‍’ എന്ന് രേഖപ്പെടുത്തിയ ദര്‍ഘാസ് ജനുവരി 19 വൈകിട്ട് അഞ്ചിനകം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നല്‍കാം. ഫോണ്‍ 0474 2764422

date