Skip to main content

ക്വട്ടേഷന്‍

ഇത്തിക്കര ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍ കല്ലുവാതുക്കല്‍, ചിറക്കര, പൂതക്കുളം എന്നീ ഗ്രാമപഞ്ചായത്ത്, പരവൂര്‍ മുനിസിപ്പാലിറ്റി, കൊട്ടാരക്കര ഐ സി ഡി എസ് പ്രോജക്റ്റിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഉള്‍പ്പടെ 31 അങ്കണവാടികളുടെ നവീകരണപ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി എട്ട്. വിവരങ്ങള്‍ക്ക് ഇത്തിക്കര ശിശുവികസന പദ്ധതി ഓഫീസ്. ഫോണ്‍ 9447017054.

date