Post Category
തഴപ്പായ നിര്‍മാണ പരിശീലനം ഉദ്ഘാടനം ഇന്ന് (ജനുവരി 10)
സങ്കല്‍പ് (SANKALP) പദ്ധതിയുടെ ഭാഗമായി ജില്ലാ നൈപുണ്യ വികസന പദ്ധതിയില്‍ ഉള്‍പ്പെട്ട 25 വനിതകള്‍ക്ക് 'തഴപ്പായ നിര്‍മാണ പരിശീലനം ' ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്യും. ജനുവരി പത്തിന് രാവിലെ 9:30 നു തഴവ അഭയ കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ സി ആര്‍ മഹേഷ് എം എല്‍ എ അധ്യക്ഷനാകും. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, തഴവ പഞ്ചായത്ത് പ്രസിഡന്റ് വി സദാശിവന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ജെ ആമിന പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments