Skip to main content

ടെന്‍ഡര്‍/ലേലം

ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് കെട്ടിടം, ഐ എന്‍ എ വാര്‍ഡ്, ലിംബ് ഫിറ്റിങ് സെന്റര്‍, ലേഡീസ് ടോയ്‌ലറ്റ് എന്നീ നാല് കെട്ടിടങ്ങള്‍ പൊളിച്ചു കെട്ടിടാവശിഷ്ടങ്ങള്‍ എടുത്തുമാറ്റി പുതിയ കെട്ടിടം പണിയുന്നതിന് സ്ഥലം അനുയോജ്യമാക്കുന്നതിന് ഫെബ്രുവരി ഒമ്പതിന് ലേലം നടത്തും. അവസാന തീയതി ഫെബ്രുവരി ആറ്. ഫോണ്‍ 0474 2742004.

date