Post Category
അറിയിപ്പ്
രണ്ടാം ലോകമഹായുദ്ധ സേനാനികളുടെയും അവരുടെ വിധവകളുടെയും കാലശേഷം അവരുടെ അവിവാഹിതാരോ വിധവകളോ ആയതും സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്വയംഭരണ / പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ പെന്‍ഷനോ മറ്റ് ആനുകുല്യങ്ങളോ ലഭിക്കാത്തതുമായ പെണ്മക്കളുടെ പേരുവിവരം ജനുവരി 17നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474-2792987 .
date
- Log in to post comments