Skip to main content

നവോദയ പ്രവേശനം: അപേക്ഷ തീയതി നീട്ടി

 

                നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ മുഖേനയും ഓഫ് ലൈന്‍ അപേക്ഷകള്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നേരിട്ടും സമര്‍പ്പിക്കാനുള്ള തീയതി ഡിസംബര്‍ രണ്ട് വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

date