Skip to main content

ലേലം

ചക്കുവള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെന്‍ട്രല്‍ സ്‌കൂളില്‍ ഉപയോഗയോഗ്യമല്ലാത്ത 2003 മോഡല്‍ മിനിബസ് (KL01 AB 880 TATA MINIBUS LP 407) ജനുവരി 29ന് ഉച്ചയ്ക്ക് 12ന് ലേലം ചെയ്യും. ഫോണ്‍ 9207390269.

date