Skip to main content

അറിയിപ്പ്

മോട്ടര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് (ഒമ്പത് ശതമാനം പലിശ ഉള്‍പ്പടെ) നിബന്ധനകള്‍ക്ക് വിധേയമായി കുടിശിക ഒടുക്കുന്നതിന് മാര്‍ച്ച് 31 വരെ അവസരം. ഫോണ്‍ 04742749334.

date