Skip to main content

ഇ-ടെന്‍ഡര്‍

മുഖത്തല ബ്ലോക്ക്പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീലോടുകൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 20. വിവരങ്ങള്‍ക്ക് https://etenders.kerala.gov.in/nicgep/app?component=$DirectLink ഫോണ്‍- 8281999106.

date