Skip to main content

ബോധവത്ക്കരണ ക്യാമ്പ്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന നടപ്പിലാക്കിവരുന്ന തൊഴില്‍ദായക പദ്ധതിയുടെ ജില്ലാതല ബോധവത്ക്കരണ ക്യാമ്പ് ജനുവരി 18 ന് ഉച്ചക്ക് രണ്ടിന് കുന്നത്തൂര്‍ പഞ്ചായത്ത് ഓഫീസ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ വത്സലകുമാരി അധ്യക്ഷയാകും. വിവരങ്ങള്‍ക്ക് ഫോണ്‍- 04742743587, 8921066007, 9846707722 ,9947328484, 9400418081.  

date