Skip to main content

യോഗം ചേരും

    'തദ്ദേശ ദിനാഘോഷം 2024' ന്റെ സംഘാടകസമിതി രൂപീകരണ യോഗം ജനുവരി 14 വൈകിട്ട് മൂന്ന് മണിക്ക് കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരും 

date