Skip to main content

ലേലം

വെട്ടിക്കവല ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് സെന്‍ട്രല്‍ സ്‌കൂളില്‍ ഉപയോഗയോഗ്യമല്ലാത്ത 2005 മോഡല്‍ ബസ് (KL01AJ1785 EICHER 1050 E BUS) ജനുവരി 27ന് ഉച്ചയ്ക്ക് 12ന് ലേലം ചെയ്യും. ഫോണ്‍ 9496209983.

date