Post Category
ക്വാറി ഉടമകള്‍ യോഗത്തില്‍ പങ്കെടുക്കണം: ജില്ലാ കളക്ടര്‍
തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളുടേയും ക്രഷറുകളുടെയും ഉടമകള്‍ നിയമാനുസൃതമായ പെര്‍മിറ്റ്, എന്‍.ഒ.സി എന്നിവയ്ക്കൊപ്പം, ക്വാറികളിലും ക്രഷറുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സ്വീകരിച്ചിട്ടുള്ള സുരക്ഷാ നടപടികള്‍ വിശദമാക്കുന്ന സത്യാവങ്മൂലം, സ്ഥാപനങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ എന്നിവ സഹിതം ഡിസംബര്‍ എട്ടിന് കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
(പി.ആര്.പി 1937/2017)
date
- Log in to post comments