Post Category
ചുമതലയേറ്റു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി ബി ടി അനില്‍ കുമാര്‍ ചുമതലയേറ്റു. നിലവില്‍ കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പ്രോഗ്രാം പ്രൊഡ്യൂസര്‍, ലോട്ടറി വകുപ്പ് പബ്ലിസിറ്റി ഓഫീസര്‍, കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും ഗാനരചയിതാവും സിനിമാതിരകഥാകൃത്തുമാണ്.
date
- Log in to post comments