Skip to main content

പി.ജി.ഡി.സി.എ. കോഴ്‌സ്

    മഞ്ചേരി എല്‍.ബി.എസ്. സെന്റര്‍ഫോര്‍  സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍   ഡിഗ്രി യോഗ്യത യുള്ളവര്‍ക്കായി  പി.ജി.ഡി.സി.എകോഴ്‌സ് സപ്തംബര്‍ 17  -ന്  ആരംഭിക്കുന്നു. പട്ടികജാതി/പട്ടിക വര്‍ഗ/ഒ.ഇ.സി അപേക്ഷകര്‍ക്ക് സ്റ്റൈപന്റോട് കൂടിയ പരിശീലനം സൗജന്യമാണ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍  എല്‍.ബി.എസിന്റെ മഞ്ചേരി (0483-2764674), പരപ്പനങ്ങാടി (0494-2411135) സെന്റെറുമായി ബന്ധപ്പെടുക

date