Skip to main content

തീയതി നീട്ടി

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ അസിസ്റ്റന്‍സ് കോഴ്സിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. യോഗ്യത പന്ത്രണ്ടാം ക്ലാസ്സ്. കോഴ്സ് കാലാവധി ഒരു വര്‍ഷം. https://app.srccc.in/register ല്‍ അപേക്ഷിക്കാം. വിവരങ്ങള്‍ www.srccc.in.

ജില്ലയിലെ പഠന കേന്ദ്രം

ഹീലിങ് വേദ, മണലില്‍ ക്ഷേത്രത്തിന് സമീപം കവനാട് പി ഒ., കൊല്ലം - 691003. ഫോണ്‍ : 9048401811, 9633144868, 0474 2791615.

date