Post Category
ഇന്ന് (26) പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളും ഇന്ന് (26ന്) രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പ്രവര്‍ത്തിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാരു ടെയും ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും യോഗം അതത് പോളിംഗ് സ്റ്റേഷനുകളില്‍ നടക്കും. കരട് വോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.
(പിഎന്‍പി 3168/17)
date
- Log in to post comments