Post Category
ടെന്‍ഡര്‍
പുനലൂര്‍ അര്‍ബന്‍ ഐ സി ഡി എസ് പ്രൊജക്റ്റ് ആഫീസിന്റെ പരിധിയിലുളള 74 അങ്കണവാടികളിലേക്ക് പ്രി-സ്കുള് കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി രണ്ട്. വിവരങ്ങള്‍ക്ക് പുനലൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ്. ഫോണ്‍: 9961618640.
date
- Log in to post comments