Skip to main content

കെട്ടിട നികുതി കുടിശ്ശിക

മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി കുടിശ്ശികയുള്ളവര്‍ക്ക് പിഴ പലിശ ഒഴിവാക്കി 2018 ഫെബ്രുവരി 28 വരെ നികുതി അടയ്ക്കാമെന്ന് സെക്രട്ടറി അറിയിച്ചു. 
                                                                                (പിഎന്‍പി  3167/17)

date