Skip to main content

ചിത്രരചനാ മത്സരവിജയികള്‍

 ജവഹര്‍ നവോദയ, കേന്ദ്രീയ വിദ്യാലയം തുടങ്ങി ജില്ലയിലെ വിവിധ സി ബി എസ് ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ 100 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

മികവ് പുലര്‍ത്തിയ അഞ്ച് വിദ്യാര്‍ഥികള്‍ : നവമി കെ ബി ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ വടക്കേവിള, ബിസ്മിയ മോള്‍ ബി. സെന്റ് ജോണ്‍സ് സ്‌കൂള്‍ അഞ്ചല്‍, തീര്‍ഥ എസ്. സനില്‍, ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ വടക്കേവിള, സഫീര്‍ അഹമ്മദ് എം, ശ്രീനാരായണ സെന്‍ട്രല്‍ സ്‌കൂള്‍ കരുനാഗപ്പള്ളി, സിനാന്‍ നിസാം, നവദീപ് പബ്ലിക് സ്‌കൂള്‍, കൊല്ലം.

date