Skip to main content

ഐ ടി ഐ പ്രവേശനം

വെളിയം ഗവണ്‍മെന്റ് ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് (6 മാസം) ട്രേഡിലേക്ക് എസ് എസ് എല്‍ സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി: ഫെബ്രുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം/ഉയര്‍ന്ന പരിധിയില്ല. അപേക്ഷ ഫീസ് 100 രൂപ. അവസാന തീയതി ഫെബ്രുവരി ഒന്ന്. ഫോണ്‍ - 8589898962, 9544627708.  

date