Skip to main content

മാര്‍ക്കറ്റിങ് മാനേജ്മെന്റ്് ഡെവലപ്‌മെന്റ് പ്രോഗ്രാം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കിഡ്) മാര്‍ക്കറ്റിങ്് മാനേജ്മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ജനുവരി 29 മുതല്‍ ഫെബ്രുവരി രണ്ട് വരെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പരിശീലനം സംഘടിപ്പിക്കും. നിലവില്‍ സംരംഭം തുടങ്ങി പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം.  

ജനുവരി 27 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പരിശീലനം സൗജന്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന 28 പേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0484 2532890/2550322/9946942210.

date