Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പൊന്‍കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ 31 അങ്കണവാടികളുടെ നവീകരണ പ്രവര്‍ത്തികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി -ജനുവരി 29. വിവരങ്ങള്‍ക്ക് ഇത്തിക്കര ശിശുവികസന പദ്ധതിഓഫീസ്. ഫോണ്‍: 9447017054.

date