Skip to main content

ടെന്‍ഡര്‍

അഞ്ചാംലുംമൂട് ഐ സി ഡി എസ് പ്രോജക്ട് ഓഫിസിന്റെ പരിധിയിലുളള 119 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍കിറ്റ് വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി രണ്ട്. വിവരങ്ങള്‍ക്ക് അഞ്ചാലുംമൂട് ഐ സി ഡി എസ് ഓഫീസ്. ഫോണ്‍- 0474 2551311, 9747798418.

date