Skip to main content

മദ്യ നിരോധനം

കടയ്ക്കല്‍ ശ്രീ ദേവിക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 20ന് കടയ്ക്കല്‍, ചിതറ, ചടയമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളെ സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.    

date