Skip to main content

കാന്റീന്‍ നടത്തിപ്പ് ദര്‍ഘാസ്

ആരോഗ്യ വകുപ്പിന് കീഴിലെ അഗളി സി.എച്ച്.സി ആശുപത്രി പരിസരത്ത് പ്രവര്‍ത്തിക്കുന്ന എച്ച്.എം.സി കാന്റീന്‍ നടത്തിപ്പിനായി ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 31 ന് രാവിലെ 11 വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 ന് തുറക്കും. നിരതദ്രവ്യം 5000 രൂപ. ഫോണ്‍: 04924 296921, 9446720017.
 

date