Post Category
തൊഴില്‍ സംരംഭങ്ങള്‍ക്ക് ധനസഹായം
യുവാക്കള്‍ക്ക് തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ധനസഹായം അനുവദിക്കും. സ്റ്റാര്‍ട്ട് അപ് മിഷന്, കെ-ഡിസ്ക് എന്നിവയുടെ അംഗീകാരംനേടിയ ആശയങ്ങള്‍, വിവിധതലങ്ങളില്‍ തിരഞ്ഞെടുത്തിട്ടുളള ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ക്കാണ് അര്‍ഹത.
പദ്ധതിതുകയുടെ 75 ശതമാനം പരമാവധി 2,00,000 രൂപ സബ്സിഡി അനുവദിക്കും. വി എച്ച് എസ് ഇ/ ഐ റ്റി ഐ/ പോളിടെക്നിക്ക്/ എഞ്ചിനിയറിങ് യോഗ്യതയുള്ളവര്‍ ജനുവരി 27നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ - 9744433500.
date
- Log in to post comments