Skip to main content

കുടിശികനിവാരണ സിറ്റിങ് ജനുവരി 27ന്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കുടിശികനിവാരണത്തിനും അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശാദായംസ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ജനുവരി 27ന് രാവിലെ 10 മുതല്‍ വിളക്കുടി പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ് നടത്തും. മറ്റു ദിവസങ്ങളില്‍ കൊല്ലം ഓഫീസിലും കുടിശിക അടയ്ക്കാം. രണ്ട് കൊല്ലത്തിന് മുകളില്‍ കുടിശിക അടയ്ക്കാനുളളവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ട്‌വരണം. ഫോണ്‍ - 9746822396, 7025491386, 0474 2766843, 2950183.

date