Post Category
മദ്യ നിരോധനമേഖല
ശക്തികുളങ്ങര ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ജനുവരി 30ന് ക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ മദ്യനിരോധിത ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
date
- Log in to post comments