Skip to main content

റിപ്പബ്ലിക് ദിനാഘോഷം ഡോ. സനീഷ് ബി പിള്ളയ്ക്ക് ക്ഷണം

ജനുവരി 26 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ യോഗ പരിശീലകനായ സനീഷ് ബി പിള്ളയ്ക്ക് ക്ഷണം . സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 14 യോഗ പരിശീലകരെയാണ് പ്രത്യേക അതിഥികളായി പരിപാടിയിലേക്ക് ക്ഷണിച്ചത്.  

date