Post Category
അഖിലേന്ത്യാ സപ്ലിമെന്ററി ട്രേഡ് ടെസ്റ്റ്
2017-19 കാലയളവില്‍ ഐ ടി ഐകളില്‍ പ്രവേശനം നേടിയ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പെട്ട രണ്ട് വര്‍ഷ ട്രേഡ് ട്രെയിനികള്‍ക്ക് ഒന്ന് മുതല്‍ നാല് വരെ സെമെസ്റ്ററുകള്‍ക്ക് സപ്ലിമെന്ററി പരീക്ഷ എഴുതുവാന്‍ മാര്‍ച്ച് 2024 ല്‍ ഡി ജി റ്റി അവസരം നല്‍കും . ഫോണ്‍ -0474 2712781.
date
- Log in to post comments