Post Category
കുടിശികനിവാരണ സിറ്റിങ് ജനുവരി 29ന്
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കുടിശികനിവാരണത്തിനും അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശാദായം സ്വീകരിക്കുന്നതിനും പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ജനുവരി 29ന് ഇളമ്പള്ളൂര്‍ പഞ്ചായത്ത് ഓഫീസില്‍ സിറ്റിങ് നടത്തും. മറ്റു ദിവസങ്ങളില്‍ കൊല്ലം ഓഫീസിലും കുടിശിക അടയ്ക്കാം. രണ്ട് കൊല്ലത്തിന് മുകളില്‍ കുടിശിക അടയ്ക്കാനുളളവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ട്വരണം. ഫോണ്‍ - 9746822396, 7025491386, 0474 2766843, 2950183.
date
- Log in to post comments