Skip to main content

ഗാന്ധി ക്വിസ് ഇന്ന് (ജനുവരി 28)

രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍തല ഗാന്ധി ക്വിസ് മത്സരത്തിന്റെ ഭാഗമായി എല്ലാ സബ്ജില്ലകളിലും ഇന്ന് (ജനുവരി 28) ക്വിസ് മത്സരം നടത്തും. സ്‌കൂള്‍തല മത്സരത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരാണ് സബ് ജില്ലയില്‍ പങ്കെടുക്കുക. സബ്ജില്ല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ നാളെ (ജനുവരി 29) രാവിലെ 10ന് സര്‍ക്കാര്‍ മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടത്തുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും.

date