Skip to main content

ലോഗോ ക്ഷണിച്ചു

ഫെബ്രുവരി 18,19 തീയതികളില്‍ കൊട്ടാരക്കരയില്‍ നടത്തുന്ന 'തദ്ദേശ ദിനാഘോഷം 2024ന്റെ ലോഗോ' ക്ഷണിച്ചു. ഫെബ്രുവരി രണ്ടിന് വൈകിട്ട് മൂന്നിന് മുമ്പ് തയ്യാറാക്കിയ ലോഗോ സമര്‍പ്പിക്കണം. ഫോണ്‍ : 0471 2786322.

date