Skip to main content

ദുരിതാശ്വാസനിധിയിലേക്ക് വിദ്യാര്‍ഥികള്‍ നല്‍കിയത് രണ്ടരക്കോടിയലധികം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലപ്പുറം ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് ലഭിച്ചത് രണ്ട് കോടി അമ്പത് ലക്ഷത്തി അന്‍പത്തി ഏഴായിരം രൂപ.  1764 സ്‌കൂളുകളില്‍ നിന്നാണ് ഈ തുക സമാഹരിച്ചത്. സംസ്ഥാനത്ത് ഏറ്റവും തുക വിദ്യാലയങ്ങളില്‍ നിന്ന് സമാഹരിച്ചു എന്നതും ജില്ലയുടെ അഭിമാനകരമായ നേട്ടമായി.
11, 12 തീയതികളിലായാണ് വിദ്യാലയങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിച്ചത്.  സ്‌കൂളുകളില്‍ നിന്ന് ഏറ്റവും അധികം തുക സമാഹരിച്ചത് മലപ്പുറം ജില്ലയാണ്.

date