Post Category
വാര്‍ഷിക ദിനം ആഘോഷിച്ചു
കേന്ദ്രീയ വിദ്യാലയം കൊല്ലത്തിന്റെ 16-ാം വാര്‍ഷിക ദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. കാഥികന്‍ വസന്തകുമാര്‍ സാംബശിവന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കായിക-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
date
- Log in to post comments