Post Category
കുടിശിക നിവാരണം നാളെ (ജനുവരി 31) വരെ
കേരളകര്‍ഷകതൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലപരിധി ഇല്ലാതെ അംശാദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുനസ്ഥാപിക്കുന്നതിനുള്ള കാലയളവ് നാളെ (ജനുവരി 31 ) അവസാനിക്കും. ഫോണ്‍: 9746822396, 7025491386, 0474 2766843, 2950183.
date
- Log in to post comments