Post Category
അസിസ്റ്റന്റ് മാനേജര്‍ നിയമനം
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സെയില്സ്മാന് ( ഒരു സ്ഥിരം ഒഴിവ്) തസ്തികയിലേക്ക് എസ് റ്റി വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യത: സുവോളജി/ ഫിഷറീസ് സയന്‍സ്/ ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദം അല്ലെങ്കില്‍ വി എച്ച് എസ് ഇ ഫിഷ് പ്രോസസിങ് ടെക്നോളജി യും ഫിഷ് മാര്‍ക്കറ്റിങ് ആന്‍ഡ് കാറ്ററിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം. പ്രായപരിധി 18-27 (ഇളവുകള്‍ അനുവദനീയം). ഫെബ്രുവരി ഏഴിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2312944.
date
- Log in to post comments