Skip to main content

ക്വട്ടേഷന്‍

പുനലൂര്‍ മുന്‍സിഫ് കോടതിയിലെ 2016 മുതല്‍ 2022 വരെയുള്ള നിയമ പുസ്തകങ്ങള്‍ ബൈന്‍ഡ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഒന്ന് ഫോണ്‍ 0475 2223047.

date