Post Category
ബാലപാര്‍ലമെന്റ് ഫെബ്രുവരി മൂന്നിന്
ജില്ലാ ശിശുക്ഷേമസമിതിയുടെ നേത്യത്വത്തില്‍ ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയവുമായി സഹകരിച്ച് ബാലപാര്‍ലമെന്റ് ഫെബ്രുവരി മൂന്നിന് വൈകിട്ട നാലിന് നടത്തും. 'കുട്ടികള്‍ക്കിണങ്ങിയ ഇന്ത്യ' എന്ന ആശയത്തിലാണ് പരിപാടി. ഫോണ്‍: 9747402111, 9447719520, 9895345389.
date
- Log in to post comments