Post Category
അറിയിപ്പ്
2017-19 പരിശീലന കാലയളവില്‍ പ്രവേശനം നേടിയ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പ്പെട്ട രണ്ട് വര്‍ഷ ട്രെയിനികള്‍ക്ക് മാര്‍ച്ച് 11 മുതല്‍ നടത്തുന്ന സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 13ന് വൈകിട്ട് അഞ്ചിനകം ഫീസടച്ച് രസീതുമായി പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2594579
date
- Log in to post comments