Skip to main content

അറിയിപ്പ്

ഐ എച്ച് ആര്‍ ഡി 2023 നവംബര്‍ മാസത്തില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി ജി ഡി സി എഫ്) റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനായി ഫെബ്രുവരി 12വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 14 വരെയും പരീക്ഷ കേന്ദ്രത്തില്‍ അപേക്ഷിക്കാം. പരീക്ഷഫലം പരീക്ഷാകേന്ദ്രത്തില്‍ നിന്നും www.ihrd.ac.in ല്‍ നിന്നും ലഭിക്കും. ഫോണ്‍ 0471 2322985, 2322501.

date