Skip to main content

ജോബ് ഡ്രൈവ്

അസാപ് കേരളയുടെ കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി മൂന്ന്, നാല് തീയതികളില്‍ സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ഓഫീസര്‍, നഴ്‌സിങ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. യോഗ്യത: പത്താംക്ലാസ്, പ്ലസ്ടു, ഡിപ്ലോമ, ബിരുദം. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 8921636122, 8289810279, 7736645206.

date